Major – Kozhikode Beef Biriyani
Contact us to Add Your Business
I have had many beef biriyanis. But is this better?
Blog post : 99
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant:
List of Mrinal's 2 Star Restaurant:
List of Mrinal's 3 Star Restaurant:
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog




ഞാനും റഹ്മത്തിനു ബീഫ് ബിരിയാണി കഴിച്ചിട്ടുണ്ട്..എനിക്ക് തോന്നിയത് അതു ഒരു ആവറേജ് ബിരിയാണി ആയിട്ടാണ്….എന്റെ അഭിപ്രായം ആണ്…
Sathyam bro..enikm athra gambheeram ayt thonneettilla
Major hotel near markaz complex mavoor road അല്ലെ…. i havent been there till now…. പക്ഷെ ഈ episode കണ്ടതോടെ…. i will surely try….
I like your frankness..❤️
Oh… Veendum vishakkunnu….????…lunch kazhinjulla ee item chathiyayi poyi….vlog kidilam….???
*ബാംഗളൂരിൽ നോമ്പ് തുറയ്ക്ക് പള്ളിയിൽ കയറിയപ്പോൾ എല്ലാവരും ഒരു സൂപ് വളരെ ആവേശത്തോടെ കുടിക്കുന്നു, എനിക്കത്തിന്റെ ടേസ്റ്റ് ഇഷ്ടമില്ലാത്തോണ്ട് ഒരു തുള്ളിപോലും കുടിക്കാൻ കഴിഞ്ഞില്ല*
കാരണം എന്റെ ടേസ്റ്റ് അല്ല അവരുടെ ടേസ്റ്റ്..
*ഇനിയിപ്പോൾ റഹ്മത്തിലെ ബിരിയാണി അങ്ങയുടെ ടേസ്റ്റിനനുസരിച് ഉണ്ടാക്കിയാൽ മറ്റുള്ളവർക്ക് ഇഷ്ടമായിക്കൊള്ളണം എന്നും ഇല്ല ?*
ഇഷ്ടമല്ലാത്തത് ഇഷ്ടമല്ല എന്ന് പറയാനുള്ള ആർജവം എന്നും കാണിക്കുക ?? മ്മളുണ്ട് ഇങ്ങളെ കൂടെ ?
സത്യം
Rahmath biriyani yekklm paragon aahn poli
Atmosphere
Service
Cleanliness
Ellam paragom aahn munnitt nikkunne
Rahmathinn beef biriyani kazhikkan vendi mathram kozikod pooya oraal aan njn..pradeekshicha athrem illa biriyani?
“Anganirunnotte” nice dialogue
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു എനിക്കും റഹ്മത്ത് അത്ര ബോധിച്ചില്ല.. Overhyped.. Underdelivery
നിങ്ങളാണ് ശെരി എന്ന് കാലം തെളിയിക്കും….. മൃണാൾജീ
Addicted ?
I too accept with your opinion. Pinne Rahmath biriyani beef chilapol vev kuravayrikum. . I don’t like
Mrinal the man… Ullath ulla pole parayunnu… Me likey.. A desirable attribute..
റഹ്മത് ഇപ്പോൾ എനിക്കും ഇഷ്ടല്ല .. ആദ്യം കൊള്ളാമായിരുന്നു … കഴിഞ്ഞ തവണ പോയപ്പോൾ തന്നെ അത് മനസിലായി ..
മുഴുവന്‍ കാണാൻ ശേഷി ഇല്ലാത്തതിനാല്‍ പകുതിയില്‍ നിര്‍ത്തുന്നു☺️ നോമ്പ് ഒക്കെ അല്ലെ?
Hey bro, as you said rahmath biriyani is not at all good ( I had today both beef and mutton biriyani both tasteless). We want genuine comments from your side
I agree with you.
You should try biriyani Chembu in South Kalamassery cochin
arthur santhosh athevide, Chembu hotel chembumukku undu orennam near vazhakala!!
*കുറച്ചു ലേറ്റ് ആയി പോയി വീഡിയോ കാണാൻ??*
First comment
Sathyam rahmath beef biriyaani over hyped aanu ?
enikkum anganea aanu i am in calicut
Orikalumalla
Never
Athondavum food kazhikkan avide Q
ഒരിക്കലും അല്ല