ഇളനീർ കോഴിയും നെല്ലിക്ക ചെമ്മീൻ കിഴിയും | Ikkayees Restaurant Kozhikode | Calicut Beach Restaurant
Contact us to Add Your Business
Ikkaayees is a restaurant located near to the Calicut beach in Kozhikode. They offer variety of local cuisines with a twist. They are all Kerala local cuisines but slightly off from the traditional ones. കോഴിക്കോട് ബീച്ചിനടുത്ത് ഇക്കായീസ് എന്ന ഈ ചായക്കടയിൽ നവീകരിച്ച നാടൻ രുചികൾ ലഭിക്കും എന്ന് ഷബീർ പറഞ്ഞപ്പോൾ അവിടെ ഒന്ന് പോണം എന്ന് തീരുമാനിച്ചു. ഇപ്രാവശ്യം അങ്ങനെ കോഴിക്കോട് പോയപ്പോൾ അവിടെ പോയി രുചികൾ ഒന്ന് പരീക്ഷിച്ചു. സംഭവം വെറൈറ്റി ആണ്. നവീകരിച്ച നാടൻ രുചികൾ എന്ന് പറയുന്നതിൽ തെറ്റില്ല.
Subscribe Food N Travel:
Visit our blog: FoodNTravel.in
Location Map:
Address: Gujarati St, Kuttichira, Kozhikode, Kerala 673002
Shabeer's Channel:
⚡FNT Ratings for Ikkayees, Kozhikode⚡
Food: ?????(4.2/5)
Service: ????(4.0/5)
Ambiance: ?????(4.1/5)
Accessibility: ????(4.0/5)
Price: ???? (Slightly High)
Is this restaurant family-friendly? Yes, it is.
Price of items that we tried:
Chemeen Nellika Kizhi: Rs. 320.00
Elaneer Chicken: Rs. 335.00
Spring Kozhi Nirachathu: Rs. 350.00
Pullinji Chicken: Rs. 300.00
Pullinji Beef: Rs. 280.00
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )
എനിക്ക് ചേട്ടൻ കഴിക്കുന്നത് കാണാനാ ഇഷ്ടം ഓരോ ഭക്ഷണം കഴിച്ചതിന് അഭിപ്രായം പറയുന്നത് കാണാം നല്ല രസമാ ഞാൻ കുക്കിങ് കട്ട് ചെയ്ത് കാണാറുള്ളത് ചേട്ടൻ കഴിക്കുന്ന ഭാഗമാണ് കൂടുതൽ കാണാറുള്ളത്? എന്റെ അഭിപ്രായമാണിത്
ചേട്ടായീ കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും
Njnum
താങ്ക്സ് ഉണ്ട് ഫെമിന.. വളരെ സന്തോഷം ??
*കോഴിക്കോട് താമസിക്കുന്നവർ like അടി*
TVM
Yep
@vineesh kumar y
രുചി യെക്കുറിച്ച കൂടുതൽ പറഞ്ഞ മതി ❤️?
???
Ebin chetta please take all precautions while travelling as well as when you reach your home after all this travelling……stay safe
Sure.. ? Thank you ??
ഖൽബിൽ തേനൊഴുകുന്ന കോഴിക്കോട്
??
Aiwahh nammade koyikode(kozhikode)….?????
എല്ലാവർക്കും reply കൊടുക്കുന്ന മനസ് ഉണ്ടല്ലോ ??
ഇത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും എല്ലാ കമന്റ്സും പരിഗണിക്കുന്ന ഇച്ചായൻ
Thanks Thafseer.. athoru santhoshamalle ??
Athe….ebin chettan ellarkum reply kodukum ?
ഇടക്കെ ഭക്ഷണത്തിന് പശ്ചാത്തലം ഒരുക്കി നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ BGM എനിക്ക് തോന്നിതാണോ?
The food looks sooooo good especially the chicken stuffed with an egg – very interesting way of doing it – very unexpected. It’s like you are finding treasure at each level. Enjoy the meal & thank you for sharing with us. Cheers ?!
Thank you so much George ??
കോഴിക്കോട് ??
പുളിഇഞ്ചി ?
Very nice unusual food, cooking with young coconut water and the pulp, I like the way they prepare and how they taste, stay safe, greetings from Canada,
Thank you Chitra ??
All India food tour ?
Athh powlikumm chetta?
രണ്ടും equal ആയി പോയ മതി എബിൻ ചേട്ടാ ?
I love it as it has always been – both)))
??
??
Ebbin bro .. you make me hungry. These type of food never seen it . Thank you for showing us. I am enjoying watching your video. Keep up the excellent work ?????????
Thank you so much Beena for your kind words..
In this video the item that caught my attention was the injipuli…wow another favorite of mine…imagine the kick…
???
How did they put that curry inside the coconut ?
Adipwoli❤?
Thank you Ikku Dhilu