VLOG #118: കോഴിക്കോടൻ സ്നേഹവും വിഭവങ്ങളും! CALICUT TRAVEL VLOG – Trip Couple – Kozhikode Food
Contact us to Add Your Business
As we continue our food hunt in Kozhikode town. The morning we started with colorful tea from
Konad beach tea stall –
Next, we headed to have our best favorite of Kozhikode for a breakfast – Edele Hotel –
Then we had several organic coconut desserts from
Hai Kallai Ilaneer Kada.
So soon it was time for lunch for us. we had a heavy lunch from this mess.
Ambika Mess –
#malayalam #malayalamtravel #kozhikode #malayalamvlog #tripcouple #foodVlog #keralafood
Our Gear
—————
Over a span of 3 years we have collected some great cameras and gears for making high quality cinematic videos!
Camera Gear –
About Us
—————
Me Sanjay and my wife Riya are a travel addict couple. We love traveling through cultures, tasting different foods, taking adventures, off-road travels and a lot of fun.
We film our experiences to share with other wanderlusts across the world through our youtube channel and facebook page – kaantha njanum varaam (tripcouple).
We hope our travelogs inspire you to pack your bags and go explore all those wonders.
Follow us here:
+ FACEBOOK:
+ INSTAGRAM:
+ TWITTER:
+ EMAIL: tripcouplefun@gmail.com
+ WEBSITE:
Subscribe to our channel for weekly travel vlogs!!
വിഷു ആശംസകൾ! Kozhikode Fans Share Max ?
ആദ്യ ഭാഗം കാണാത്തവർ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക :-
https://youtu.be/lCaX2WHUnOg
Lock down ഒക്കെ തീർന്നോ ??
Family members r ur videos highlight….
May you be blessed with peace , prosperity and good fortune nd live your life to the fullest ? Happy Vishu ??Stay Happy ?
Broi…. videos entha ottiri gap idunnath?
*ഹാപ്പി വിഷു* ✌️?
ഒരു സ്ഥലത്തിനെ കുറിച്ച് രണ്ട് episode ഒക്കെ ഇറക്കണമെങ്കിൽ കോഴിക്കോടിന്റെ range ആലോചിക്കാവുന്നതെ ഉള്ളൂ
@Broken Dreamz ആണുങ്ങള് പേടിച്ച മതി
പിന്നല്ല
Kkd??
കോഴിക്കോട് ഒരു വികാരം ആണ് മക്കളേ?
മനസ് നിറഞ്ഞു… ഞങ്ങടെ നാടിനെ കുറിച്ഛ് പറഞ്ഞത് കേട്ടപ്പൊ.
ഇപ്പോഴത്തെ main പരിപാടിയെന്നുവെച്ചാൽ നിങ്ങടെ എല്ലാ വിഡിയോയും കാണുകയെന്നതാണ്???
Peter K Bennie പുതിയ സസ്‌ക്രൈബർ ആണോ… വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് വേറെലെവൽ…. മലയാളത്തിൽ സിനിമാറ്റിക് ഫീലിൽ ഉള്ള വീഡിയോ ഇടുന്ന യുറ്റ്യുബ് ഒരൊറ്റ ചാനലെ ഉള്ളൂ അത് ട്രിപ്പ് കപ്പിൾസ് ആണ്….
കോഴിക്കോട് ഇഷ്ടം..❣️
TRIP COUPLE പെരുത്തിഷ്ടം…❣️?
HAPPY VISHU…
??അടുത്ത തവണ കോഴിക്കോട് വരുമ്പോൾ കടത്തനാട് മണ്ണിൽ (വടകര ) വരാൻ മറക്കല്ലേ ,??
Nadapuram also
@Trip Couple THIKKODI DRIVE IN BEACH & CRAFT VILLAGE koodi kaanan marakkaruthe
Varaam?
റഹ്മത്തിൽ പോയി ബിരിയാണി കഴിക്കണം ?
കോഴിക്കോടൻ ചട്ടിപ്പത്തിരി ഒന്ന് try ചെയ്തു നോക്കാമായിരുന്നു… വീട്ടിൽ ഉണ്ടാക്കുന്നത് കഴിക്കണം…
ഇത് ഇഷ്ടപ്പെട്ടില്ല …ഈ ലോക്കഡോൺ സമയത്തു എങ്ങനെ കൊതിപ്പിച്ചാൽ എങ്ങനെ ഇഷ്ടപ്പെടും ..
എന്തായാലൂം ഒരുപാടു കാലത്തേ സ്വപ്നം ആണ് ഒരു കോഴിക്കോടൻ യാത്ര…
Welcome bro
Trip couple vellan nilavil oru channel illa sathyam. Karanam nigl athrathollam effort edukund oru video vendi.
One day your channel become million subscription inshallah.
Thank you ♥️
Kozhikodenz ivide cmon
Kannu niranju poyi… ? Kozhikode is not just a place.. But an emotion….
ഇത്രയും ഫീലോടെ കോഴിക്കോടിനെ കാണുന്നതും അനുഭവിക്കുന്നതും ആദ്യമായാണ്
@Trip Couple പണ്ടേ ചെയ്തിട്ടുണ്ട് ബ്രോ..
Thank you ?♥️ kozhikode friendsnu share cheyyane ❤️ Subscribe cheyyan marakkalle
kozhikode Corporation aanttaa…
soooooo happy that finally trip couple njammale koykott nangooramittathil..
luv you guys, your work too..
Thank you for correcting ?
Share cheyyaan marakkalle
Y u guys have only 50k subs?. U were the best quality vloggers in malayalam♥️?
Share cheyyane
കോഴിക്കോട് കിടിലനാണ് മച്ചാനെ . നല്ല വീടിയോ. മിഠായിതെരുവ് ഒരുപാട് ഇഷ്ടം.
*Bepore വരുകയാണെങ്കിൽ* *തീർച്ചയായും ചാലിയത്ത് വരണം*
ഞമ്മളെ സ്വന്തം കോഴിക്കോട്?my dt
Loved it?
Koykkodinte beauty and sneham full
Kaati thannu?