Login

Lost your password?
Don't have an account? Sign Up

The Best Kozhikode Mutton Stew and Milk Sarbath | കോഴിക്കോട് മട്ടൺ സ്റ്റൂവും പാൽ നറുനീണ്ടി സർബത്തും

Contact us to Add Your Business

Where can you try the best Mutton Stew in Kozhikode? What is the best breakfast to eat in Kozhikode? കോഴിക്കോട് പോയാൽ എവിടെ നിന്നാണ് നല്ല ബ്രീക്ഫസ്റ്റ് കഴിക്കുക? ഏറ്റവും നല്ല മട്ടൺ സ്ടൂ കിട്ടുന്ന റെസ്റ്റോറന്റ് ഏതാണ്? ഞങ്ങൾ കോഴിക്കോട് പോവുന്നതിനു മുൻപ് ഒന്ന് രണ്ടു കോഴിക്കോടുകാരോട് ഇത് ചോദിച്ചപ്പോൾ 90 ശതമാനം ആളുകളും പറഞ്ഞത് പാരഗൺൽ പോയി നല്ല അപ്പവും മട്ടൺ സ്റ്റൂവും കഴിക്കണം എന്നാണ്. അങ്ങനെ ഞങ്ങൾ കോഴിക്കോട് പാരഗൺൽ പോയി അപ്പവും മട്ടൺ സ്റ്റൂവും ചിക്കൻ സ്റ്റൂവും മീൻ വറ്റിച്ചതും പറോട്ടയും പിന്നെ പുട്ടും കഴിച്ചു. ഇതെല്ലാം കഴിഞ്ഞാൽ പിന്നെ നല്ല നറുനീണ്ടി പാൽ സർബത്തും കുടിക്കണം. അതിനു ഞങ്ങൾ റഹ്മത്തിന്റെ എതിർ വശത്തുള്ള ഒരു സർബത്ത് കടയിലും പോയി.
Shabeer's channel:
Subscribe Food N Travel:
Visit our blog: FoodNTravel.in
When you visit Kerala the best restaurant to try non-vegetarian breakfast is Paragon. You will find the best mutton stew and appam in the city here. We tried Appam, Parotta, and Puttu with Mutton Stew, Chicken Stew, and Fish Curry. After a wonderful breakfast, we went to the old Rahmath hotel. Just opposite to the famous Rahmath Restaurant is a small kiosk that sells Milk Naruneendi Sarbath. What a great way to conclude our breakfast.
1. Paragon Restaurant, Kozhikode
Location Map:
Food: ????? (4.2/5)
Service: ?????(4.1/5)
Ambiance: ?????(4.2/5)
Accessibility: ???? (3.9/5)
Parking Facility: Yes
2. Naruneendi Milk Sarbath, Kozhikode
Food: ???? (4.0/5)
Service: ????(3.6/5)
Ambiance: ???(2.9/5)
Accessibility: ???? (3.9/5)
Parking Facility: No

Click Here to Add Your Business

https://www.kozhikodedistrict.com

46 comments

  1. Flektknow Jouseph

    മാർക്ക്‌ അണ്ണന്റെ കൂടെയുള്ള വീഡിയോസ് ഒക്കെ പൊളിച്ചു.. ആലപ്പുഴ കള്ള് ഷാപ് വീഡിയോ കലക്കി.. ????മലബാർ രുചികൾ എത്ര കണ്ടാലും മടുക്കില്ല…

  2. Sujith P S

    സ്ഥിരം ആയി അപ്പം മട്ടൻ സ്റ്റൂ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കുന്ന ആ ബ്രോ യെ സാമ്പത്തിക മാന്ദ്യം തീരെ ബാധിച്ചിട്ടില്ല എന്നു തോന്നുന്നു.

  3. Jasmel Mcgauran

    Hi there, vanakam …new subscriber, found you when you were with Mark Wiens, I’m glad you have subtitles in English …I only know kunjum kunjum tamil …the food looks tasty and I’m drooling ???

  4. SAJAN PHILIP

    മാർക്ക് അണ്ണനെ നിങ്ങൾ കേരളവും ഫുഡും കാണിച്ച് കൊടുത്തതിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

*
*