നൂറു പൊറോട്ട ടാര്സനു പുല്ലാണ്! Interesting story of Kozhikode Tarzan // DeepikaNews
Contact us to Add Your Business കോഴിക്കോട്ട് ചീക്കിലോടുകാരോടു ടാർസൻ ആരാണെന്നു ചോദിച്ചാൽ അവരൊന്നു പുഞ്ചിരിക്കും. അവരുടെ മനസിൽ തെളിയുക കാടും മലയും കാട്ടുവള്ളിയുമൊന്നുമല്ല… മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു