Login

Lost your password?
Don't have an account? Sign Up

Making of Biriyani at Kuttichira Biriyani Center | Kozhikode Dum Biriyani | Calicut Beach

Contact us to Add Your Business

We get Kozhikode Biriyani, Hyderabad Biriyani, Thalassery Biriyani, Lucknow Biriyani and Kolkata Biriyani in restaurants of Kerala, but the restaurants that sell Kozhikode Dum Biriyani are not selling the real Kozhikode Dum Biriyani. These are not my words, but of the restaurant owners of Kuttichira Biriyani House in Kozhikode. They claim that they make the original Dum Biriyani of Kozhikode and we were there to try it ourselves.
Can't say it is the original Kozhikode Dum Biriyani because history of Biriyani in Kozhikode is much older than the history of independent India. However, we did enjoy the taste of Kuttichira Biriyani House's Chicken Biriyani and Beef Biriyani. I do not know whether this is the best Biriyani in Kozhikode because I haven't tasted all Biriyanis in Kozhikode.
We also utilized the time to visit Kuttichira Beach (South Calicut Beach) and Kuttichira Masjid (Mishkal Mosque) that was built by an Arab named Mishkal.
Visit Shabeer's Channel:
Subscribe Food N Travel:
Visit our blog: FoodNTravel.in
നല്ല അസ്സല് കോഴിക്കോടൻ ദം ബിരിയാണി എന്ന് പറഞ്ഞാൽ അത് ഒരു സംഭവമാണ്. പക്ഷെ ആ അസ്സല് കോഴിക്കോടൻ ബിരിയാണി കിട്ടുന്ന സ്ഥലങ്ങൾ തീർത്തും ചുരുക്കമാണ്. കൂടുതൽ ആളുകൾ ഭക്ഷണം കഴിക്കുവാൻ വന്നപ്പോൾ എളുപ്പവഴികളും ചേരുവകളും വന്നു. പക്ഷെ ധാ ഇവിടെ ഇവർ പറയുന്നത് അവരുടെ ബിരിയാണി കോഴിക്കോടൻ തനി ദം ബിരിയാണി ആണ് എന്നാ.

Click Here to Add Your Business

https://www.kozhikodedistrict.com

73 comments

  1. MY COUNTRY MY INDIA

    സ്വന്തം ഉമ്മയെപോലെ കോഴിക്കോടിനെ സ്നേഹിക്കുന്ന ഒരു കോഴിക്കോട്ടുകാരൻ ☮️♥️???

    1. yasir arafath

      @ag plexkrynylomentleyinyoinef സത്യം ഞാൻ ഒരു കോഴിക്കോട്ടുകാരനായ ഷെഫ് ആണ്. ഇവിടെ ആളുകൾ വെറുതെ തല്ലുകൂടുന്നു.. രണ്ടിന്റെയും ഒറിജിൻ രണ്ടാണ്….. ഇങ്ങള് പറഞ്ഞ പോലെ രണ്ടും ടേസ്റ്റിയും ആണ്.

  2. CMD tech

    ക്ലൈമാക്സ്‌ പൊളിച്ചു ?അതാണ്‌ കോഴിക്കോട്ടുകാർ അടിച്ചു പോളിക്ക്‌ ലൈക്ക്‌ ബട്ടൻ

  3. shamsu tt

    കോഴിക്കോടിന്റെ മുഹബ്ബത്തിന്റെ ബിരിയാണിയെ കുറിച് ഇത്രയും രുചിയായ്യി പറയുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല….. ഇക്ക ഇങ്ങൾ പൊളിയാ…

  4. M Anees

    ഭക്ഷണം ഇത്രമേൽ ആസ്വദിച്ച് കഴിക്കുന്ന വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ?

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ബ്രോ… വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷംഉണ്ട് ബ്രോ

  5. NR fooding

    കോഴിക്കോടിൽ ജനിക്കാത്തതു വലിയൊരു നഷ്ടമായി എന്ന് വിശ്വസിക്കുന്ന ഒരു തൃശ്ശൂര്കാരൻ ആഹാരപ്രേമി

    1. NR fooding

      @VIshnu Tk ലോക്ക്ഡൌൺ കഴിഞ്ഞാൽ ഉടൻ വരണം, ബീച്ചിലെ ഐസ് ഒരതി, കടുക്ക നിറച്ചത്, റഹ്മത്തിലെ ബീഫ് ബിരിയാണി, സയ്‌നുത്താന്റെ ഫിഷ് ബിരിയാണി, ബോംബയിലെ മട്ടൻ ബിരിയാണി, പരാഗണിലെ ചിക്കൻ ബിരിയാണി, ഭാസ്കരേട്ടന്റെ പാൽ സർബത്ത് എല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട്

    2. Dulumon Jk

      ഞാനും നിന്നെപ്പോലെ ഒരു തൃശൂർക്കാരൻ, കൊയ്കൊടോ, തലശ്ശേരി യിലോ ജനിക്കണം എന്ന ആഗ്രഹവുമായി….

  6. Manu PC

    എന്റെ പൊന്ന് ebbin ചേട്ടോ ഇമ്മതരി പ്രെസെന്റഷൻ ചെയ്യരുത് മനുഷ്യന് വായിൽ വെള്ളം വരുന്നു

  7. Global Kannuran

    എനിക്കിപ്പം കോഴിക്കോട്ടു പോയി ബിരിയാണി തിന്നണം, കടപ്പുറത്തു പോയി തിര എണ്ണണം.

  8. jisha

    ഇത് കണ്ടപ്പോള്‍ നാട്ടില്‍ പോവാന്‍ തോനുന്നു. ഒരു കോഴിക്കോടന്‍ പ്രവാസിയുടെ രോദനം ????

    1. Food N Travel by Ebbin Jose

      സാരമില്ല ജിഷ… നാട്ടിൽ വരുമ്പോൾ നമുക്ക് അടിച്ചു പൊളിക്കവന്നേ… ??

  9. Assu

    ഞാനും ഒരു കുറ്റിച്ചിറ കോയ ആണ് .എന്റെ പേര് ഹസ്സൻ കോയ .എന്റെ ഉപ്പാന്റെ പേര് അഹമ്മദ് കോയ .എന്റെ കുടുംബത്തിൽ 20 -25 കോയമാർ ഉണ്ട്

  10. NoBy ?

    എന്റെ എബിൻ ചേട്ടാ നല്ല മൊഞ്ചുള്ള ബിരിയാണിയുടെ നാട് ആണ് കോഴിക്കോട്…. ഒന്നും പറയാനില്ല വീഡിയോ കണ്ടപ്പോൾ വയറു നിറഞ്ഞു………. ♥♥♥♥♥

  11. SHEMIN MAHAMOOD

    ഞാനൊരു കോഴിക്കോട്ടുകാരനാണ്.പല ബിരിയാണിയും കഴിച്ചിട്ടുണ്ട്,പക്ഷെ ഇങ്ങള് കഴിക്കുന്നത് കാണുമ്പോ വായയിൽ പിന്നെയും വെള്ളം വെറും..???

    1. SHEMIN MAHAMOOD

      @Food N Travel by Ebbin Jose കുറ്റിച്ചിറ ബിരിയാണി is in first rank when we compare other biriyani in calicut.പിന്നെ എന്റെ ഉമ്മ ഉണ്ടാക്കുന്ന ബിരിയാണിയും..

    2. Food N Travel by Ebbin Jose

      നമ്മൾ കോഴിക്കോട്ടെ എല്ലാ ബിരിയാണിയും കഴിച്ചിട്ടില്ല… ഇതു ബെസ്റ്റ് ആണോ എന്നറിയില്ല… പക്ഷെ എനിക്കു ഈ ബിരിയാണി വളരേ ഇഷ്ട്ടപെട്ടു… ???

  12. sulu's Vlog & Cookery

    മൊഞ്ചുള്ള ബിരിയാണി ഒരുപാട് ഇഷ്ടം ആയി. ഇനി കോഴിക്കോട് പോകുമ്പോൾ കഴിക്കണം ???

Leave a Comment

Your email address will not be published. Required fields are marked *

*
*