Login

Lost your password?
Don't have an account? Sign Up

Kai Pathiri & Mathi Curry | കോഴിക്കോടൻ കൈ പത്തിരിയും മീൻകറിയും | Hand baked Pancakes and Fish curry

Contact us to Add Your Business

കോഴിക്കോട് ഒരു ചെറിയ ഹോട്ടലിലെ കൈപ്പത്തിരിയും മത്തിക്കറിയും ആണ് ഈ വിഡിയോയിൽ. നല്ല നാട്ടിൻപുറത്തിന്റെ സൗന്ദര്യവും നിഷ്കളങ്കതയും ഒക്കെ നിറഞ്ഞ ഒരു ഗ്രാമത്തിലെ രുചിയുടെ കഥയാണിത്.
A village restaurant that serves traditional Kerala cuisine for breakfast and lunch. The restaurant has no name for itself, but the proprietor's name is Chandran. Let's call it as Chandrettante Chaayakkada.
Subscribe Food N Travel:
Visit our blog: FoodNTravel.in
Location of Chandrettante Chayakkada:
karanthur, konott, Kozhikode, Kerala

We were there to try traditional breakfast – Kai patthiri, a baked rice flour pancake with fish curry. The food was simply awesome and the service was homely. We enjoyed the ambience, the food, and the hospitality at Chandrettante Chayakkada.
The fish curry (Kerala style sardines curry) was unique here. I was familiar with the Kottayam style thick gravy fish curry but here the fish curry was light and different. However, it was a wonderful combination with kai pathiri (handmade pathiri).
Oh yes, I forgot to mention… we did also try their fish fry (sardines fry). It was the best among all.
Prices of the delicacies that we tried at Chandrettan's Chayakkada
1. Chaya: Rs.8.00 per glass
2. Kai Patthiri (Handmade Pathiri): Rs. 8.00 per piece
3. Mathi Curry (Sardines Curry): Rs. 20.00 per plate
4. Mathi Fry (Sardines Fry): Rs. 20.00 per piece

Click Here to Add Your Business

https://www.kozhikodedistrict.com

58 comments

    1. Shafeeq Rosh

      എന്റെ നാട് കോഴിക്കോട് കാരന്തൂർ അടുത്ത് കോണോട്ട് എന്ന സുന്ദര ഗ്രാമം.

  1. Haseebtkv

    എന്താ ഒരു ലൊക്കേഷൻ, മഴക്കാർ പോലെയുള്ള ഫീലിംഗ്, ആ പഴമ, ചായ, പത്തിരി, മീൻ കറി, പിന്നെ എബിൻ ചേട്ടന്റെ അവതരണവും, ആഹാ അന്തസ്സ് ?

    1. Shafeeq Rosh

      എന്റെ നാട് ആണ് ഇത്. ് പുഴയും മലയും കാടും എല്ലാം ഉണ്ട്. കോഴിക്കോട് കാരന്തൂർ അടുത്ത് 1കിലോമീറ്റർ ഉള്ളിൽ കോണോട്ട് എന്ന സുന്ദര പ്രദേശം ആണിത്. ടൂറിസത്തിനു കുരങ്ങുകൾ ഉള്ള തുറയിൽ കൊട്ട യും ഉണ്ട്. തനി നാടൻ പ്രദേശം. ജീവിക്കാൻ ബെസ്റ്റ് place ആണിത്. ദേശീയ അവാർഡ് ജേതാവ് സുരഭി ചേച്ചി അഭിനയിച്ച M80മൂസ എന്ന പ്രശസ്‌ഥ സീരിയൽ ഇവിടെ ആണ് ഷൂട്ട്‌ ചെയ്തിരുന്നത്. അതുപോലെ കുറച്ച് സിനിമ ലൊക്കേഷനിലും ഞങ്ങളെ നാട് ഒരു ഭാഗം ആയിട്ടുണ്ട്.

  2. Poppinz Media

    Ebbin ചേട്ടനൊപ്പം ഒരുമിച്ച് ഒരു നേരം ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ..? ഭക്ഷണത്തിന്റെ രുചി എങ്ങനെ ഉണ്ടെന്ന് പറയുന്ന ആ Style..um കേട്ട്.. ?? @ajith_guruvayur

  3. Mujeeb Cherussola

    നമ്മുടെയൊക്കെ പഴയ കാലത്തേക്ക് കൊണ്ടുപോയി എന്റെ വീട്ടിൽ ഉമ്മ ഉണ്ടാകുമായിരുന്നു ഇപ്പോൾ എല്ലാർക്കും അത് ഇഷ്ടം ആകണം എന്ന് ഇല്ല എനിക്ക് ഇഷ്ടമായി സൂപ്പർ

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് മുജീബ്… വളരെയധികം സന്തോഷം… എന്തായാലും എനിക്കിഷ്ടപ്പെട്ടു ??❤

  4. Safwan Kadher Iqbal

    നാൻ എന്റെ ഉമ്മിച്ചിന്റെ അടുത്ത് പറഞിട്ടുണ്ട് കൈപ്പത്തിരി ബീഫ് .. നാളത്തെ നാസ്ത ഉഷാർ

  5. alihassan alikottayi

    കുട്ടിക്കാലത്തെ നാട്ടുവഴികൾ, ചായക്കട, അങ്ങിനെയങ്ങിനെ എന്തെല്ലാം മധുരതരമായ ഓർമകളെ വീണ്ടെടുത്തു വല്ലാത്ത ഗൃഹാതുരത്തമുണർത്തുന്ന ഓർമകൾ …….
    ഒരുപാട് നന്ദി

  6. Rashiz Vlog

    ഇപ്പോൾ ഇവിടെ ഒക്കെ പോയി കഴിച്ചാൽ കഴിച്ചു…. വരും തലമുറയ്ക്ക് ഇങ്ങനൊക്കെ കാണാൻ പോലും ഭാഗ്യം കിട്ടിയെന്നു വരില്ല. …. ഇങ്ങനൊക്കെ ഉള്ള ഇത്തി പ്രായം ഉള്ള ചേട്ടന്മാരുടേം അമ്മമാരുടേം കൈപ്പുണ്യം അപാരം ആണ്….. നമ്മളൊക്കെ എത്ര വെച്ചാലും ആ രുചി വേരുകേല ??

    1. Food N Travel by Ebbin Jose

      അതെ… ഇങ്ങനത്തെ കടകൾ ഇപ്പോൾ കാണാനേ ഇല്ല… ഇവിടെ ഇരിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ് ??❤

  7. Akhil Satheesan

    അടിപൊളി ചേട്ടാ ചേട്ടന്റ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് എങ്കിലും ഇതിന് ആണ് കമന്റ്‌ ചെയുന്നത്, ഒന്നും പറയാൻ ഇല്ല സൂപ്പർ ?

  8. AVT ACL

    മലയാളികളുടെ സ്വന്തം Mark Wiensഉം Sonny Side ഉം നിങ്ങളാണ് പൊന്നോ.. സത്യം… ഒരു രക്ഷേമില്ല..!! ?

Leave a Comment

Your email address will not be published. Required fields are marked *

*
*