Login

Lost your password?
Don't have an account? Sign Up

Calicut Lunch Hunt | Part 1 | ചോറും മീനും | കോഴിക്കോട്ടെ നിങ്ങളറിയാത്ത 10 സ്ഥലങ്ങൾ

Contact us to Add Your Business

#meals #calicutmeals #food
Calicut lunch Hunt | Part 1 | ചോറും മീനും | കോഴിക്കോട്ടെ നിങ്ങളറിയാതെ 10 സ്ഥലങ്ങൾ

കോഴിക്കോട് വന്നാൽ ബിരിയാണി മാത്രമല്ല സ്വാദിഷ്ടമായ ഉച്ചയൂണും, കൂടെ വിവിധതരം മത്സ്യ വിഭവങ്ങളും കിട്ടുമെന്ന് മനസ്സിലാക്കുകയായിരുന്നു രണ്ടു ദിവസത്തെ ചോറും മീനും തേടിയുള്ള യാത്രയിൽ. പത്തിലേറെ സ്ഥലങ്ങളിൽ പോയി, തിന്നു തീരാൻ ഇനിയും ഇടങ്ങൾ ബാക്കി വെച്ച് തോറ്റ് മടങ്ങുകയായിരുന്നു.
Vlog partners instagram | foodrider_ | foodhunter_sabu
Video by | instagram |wanderleee
Locations of lunch spots :
1. Subhiksha Lunch House
Rajaji Road, behind Mathrubhumi Books, Arayidathupalam, Kozhikode, Kerala 673004

2. Kadarkka Mess (friday SP Biriyani@60)
Arayidathupalam, Kozhikode, Kerala 673004

3.Nivedhyam Mess
Kozhikode, Kerala 673004

4. Kozhikodens Oottupura
Opp. Vyaparabhavan, Near Kozhikoden Bakers, Bank Road, Kozhikode, Kerala
0495 236 6830

Click Here to Add Your Business

https://www.kozhikodedistrict.com

34 comments

  1. shameema C

    ഒരുമിച്ചു കൈക്കൂന്ന സുഖം വേറെ ഒന്നിനും കിട്ടില്ല ഫുഡ് നേക്കാൾ നിങ്ങൾ ഒന്നിച്ചു കൈക്കു ന്നതാണ് ഇഷ്ട്ട പെട്ടത്

  2. KUTTYMAN M.C

    Hai
    നല്ല രണ്ട് ഒരുമായുള്ള കൂട്ടുകാർ
    ഭക്ഷണത്തെക്കാൾ എനിക്ക് ഇഷ്ടമായത് ഒരുമിച്ചുള്ള തീറ്റ?
    എന്നാലും ഒരു ദിവസമാണോ ഇത്രയും ഹോട്ടലിൽ നിന്നും കഴിച്ചത്??

  3. Rajeshvavanoor Rajeshvavanoor

    മോര് ഒഴിക്കാൻ വേണ്ടി വാഴ ടെ തണ്ടോ??? അത് മോര് ഇളക്കാൻ വേണ്ടിയാ Bro?

  4. rj kl

    ഏതായാലും നിങ്ങൾ രണ്ടു പേരും ഒരു ഇലയിൽ കഴിച്ചത് വളരേ സന്തോഷം തോന്നി(അസൂയ തോന്നുന്നു ), എന്റെ ഭാര്യ പോലും എന്റെ ഇലയിൽ കഴിക്കാൻ താല്പര്യപ്പെടില്ല

    1. Underworld കുട്ടൂസൻ

      rj kl ന്തിനാന്ന് അമ്മാതിരി ഭാര്യ….. ഒറ്റക്ക് ജീവിച്ചാപോലീസ് പുടിച്ചോ…

  5. Mohemed Ali

    ആദ്യം കടയുടെ പേര്, ലൊക്കേഷൻ പറയു, പിന്നീട് വിഭവങ്ങളെ പരിചയപ്പെടുത്തു

    1. walk with kerala

      Mohemed Ali sorry, അന്നേരം പറയാൻ കഴിഞ്ഞില്ല അത് കൊണ്ട് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

*
*