BEST BIRIYANI IN KOZHIKODE | ഇവിടെയുണ്ട് യഥാർത്ഥ ഉസ്താദ് ഹോട്ടൽ ©BeyporeSultan Vlog 043
Contact us to Add Your Business
Follow me on Instagram –
Follow me on Facebook –
Vlog Details –
Vlog : BEST BIRIYANI IN KOZHIKODE | REAL USTHAD HOTEL
Location : KUTTICHIRA BIRIYANI CENTRE
Shot Date : 25 MAR 2019
Concept : FOOD / HISTORY VLOG
Support : Syamcocktails, Kuttichira Biriyani Centre
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
Feel free to connect me guys –
Facebook : beyporesultanonline
Instagram : beyporesultanonline
Youtube : beyporesultanonline
Blog : www.beyporesultan.com
Mail me to beyporesultanonline@gmail.com
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
Track: Asketa & Natan Chaim – Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:
Credits: Usthad Hotel BGM – Gopi Sunder Musical
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
Gears used –
Shot In : Canon 200D (18-55/55-250) | Nokia5
Microphone : Boya By-M1
Machine : MacBook Pro
Softwares : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
Others : Brain, Voice, Me & Myself
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
©www.beyporesultan.com
ചില്ലറക്കാരല്ല.. ഇവർ ഇന്നും ഉപയോഗിക്കുന്നത് 50 വർഷങ്ങൾക്ക് മുന്നേ പരമ്പരാഗതമായി ലഭിച്ച ബിരിയാണി റെസിപ്പീ ആണ്. കഴിച്ചു തന്നെ അറിയണം ? കഴിക്കുന്നെങ്കിൽ കുറ്റിച്ചിറ ബീഫ് ബിരിയാണി അടിക്കണം ⭐⭐⭐⭐⭐
Kuttichira Biriyani Centre, Gujarati Street
Kuttichira, Kozhikode
Location: https://goo.gl/maps/BNk8RrADmJM2
Contact : +91 98472 55711 (For Party Orders)
മച്ചാനെ.. ഒരുപാട് പോയിട്ടുണ്ട്..?????
സുൽത്താൻ ഇങ്ങൾ ഹോട്ടൽ റഹ്മത്ത് കൂടാ പോണം 2, മ ഗേറ്റ് കല്യാണ പോരെ പോയ പോലെയാ
നല്ലതാണ് മച്ചാനെ.. ബീഫ് ബിരിയാണി.. പക്ഷെ.. ഇത് വേറേ ലെവൽ ആണ്..
Beypore Sultan rahmath hottel biriyaniyum nallathalle?
കേറി പോര് ചങ്ങായി മാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്
ആ ഡയലോഗ് പൊളിച്ചു നിങ്ങളൊരു സംഭവം തന്നെ
??
??? thnq machaane
kozhikottukaar like adi
ഇങ്ങടെ അവതരണം കണ്ടാൽ ഫോൺ ബാറ്ററി തിരുന്നത് പോലും അറിയില്ല…. ???
???????????
ഞാൻ ഒരു കുറ്റിച്ചിറ കാരൻ ആണ്
*കോഴിക്കോട് വന്ന ഇന്ന് തന്നെ ഈ വീഡിയോ കാണാൻ പറ്റി ഉടനെ try ചെയ്യണം*
Being in calicut very near to kuttichira..how come i missed this..have almost covered biriyani from every where in place..sure to go in my next holiday…thank you..
Whenever im back in kerala I’ll be trying this out.
COol?????
#Shemeerkka ? #Mahesh ?
കോഴിക്കോട് പെരുത്ത് ഇഷ്ടം
നല്ല അവതരണം സുഹൃത്തേ
09:51 ഡയലോഗ് powlich
?????
Adipoli bro… Narration oru reksha illa, superb… Kumbidi video kandittanu ningalde channel kaanunnadhu… Really awesome channel… Liked it so much… ???? good luck
Oh my god am dying here ???
സൂപ്പർ ?????
അവതരണം ???
Thnkyoo മുമ്മൂസ്..??
Boss I am eating biriyani from Calicut for last 15 years , never come across this one . Will go soon .
Try it maan.. its awsme?
ബിരിയാണി കണ്ടിട്ട് ഇപ്പൊ തന്നെ വിട്ടാലോ എന്ന് തോന്നി. രുചി കിടു ആണ് എന്ന് തോന്നുന്നു കണ്ടിട്ട്. പറ്റിയാൽ ഒരിക്കൽ പോയി കഴിച്ചു നോക്കണം. സുൽത്താൻ, വീഡിയോ കൊള്ളാം ട്ടോ.
Femina Naseer iyy kurach divasayallo thudangeett?
Ebinchettante biriyani vlog anu njan adyam kandath
എബിൻ ചേട്ടാ
Ebbin chettan rocks .. ✌️??
നാലാളും കൂടി ഇങ്ങ് പോരു…
കോഴിക്കോടൻ ബിരിയാണിയെ തോൽപ്പിക്കാനാവില ☺☺☺
*ആവി നോക്കി ഭക്ഷണം വെന്തോ എന്ന് മനസിലാക്കുന്നു* ?
*50 വർഷം പഴക്കമുള്ള അതേ സെറ്റപ്പ്* ?
*വായിൽ കപ്പലോടുന്ന രുചി* ?
*ഒന്നും പറയാനില്ല*
????????
ശരിക്കും മച്ചാനെ.. ഇപ്പോഴും ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോ തന്നെ ഞെട്ടി.. ??
*കോഴിക്കോട്ടുകാരുടെ മുഹബത്തിന്റെ ബിരിയാണി*
??
Brooo u r awesome u deserve way more subscribers than this ??
Thnks മച്ചാനെ.. ഫ്രണ്ട്സിന്റെ ഫോണ് തട്ടിപ്പറിച്ച് subscribe ചെയ്യ് മച്ചാനെ..?
Donno broo?
That I am think ..why no more subscribers
@Beypore Sultan sure I will