Amma Hotel Kozhikode | Fish Fry Meals from Calicut Amma Hotel
Contact us to Add Your Business
Calicut Amma Hotel was our next food destination during our Kozhikode Food Tour of 2018. Poricha meen of Amma hotel is very famous, and I too wanted to taste the same.
Subscribe Food N Travel:
Visit our blog: FoodNTravel.in
Our Kozhikode Food Tour Videos:
1. Kottakkal Avil Milk:
2. Kozhikodan Biriyani:
3. Kozhikode Street Food:
4. Kozhikode Madhura Dosa:
5. Kozhikkode Amma Hotel: You are watching it now
Amma hotel and Amma mess are the two restaurants in Kozhikode that compete each other with similar names for their entities. I was there in Amma hotel to try their Poricha meen (Fish fry) that they do with lots of fish masala and serve them hot with the masalas and the coconut oil.
We saw the way the cook Meen Porichathu in their kitchen. Inside Amma hotel kitchen, they used a flat pan to make ayala fry, aykoora fry, and shark fry.
Anas was there with me during my visit in Kozhikode:
Baburaj of Ambhirami Creations also joined me that day there:
Music
1. Heart_Break
2. Scarlet_Fire_Sting
Watch Ambika Mess video:
അമ്മ ഹോട്ടൽ കിടു എബിൻ ചേട്ടൻ കിടു ഫ്രൈ കിടിലൻ…
ANTHAA SETTAA KIDU KIDU…ITHU VALLA FRYUDE PERAANO?
ഉണ്ണി .. ശരിക്കും ‘അമ്മ ഹോട്ടലിലെ ഫിഷ് ഫ്രൈ ഒരു ഒന്നൊന്നര ഫിഷ് ഫ്രൈ ആണ് കേട്ടോ.. വില അല്പം കൂടുതൽ ആണ് പക്ഷെ രുചി കിടു.
എബിൻ ചേട്ടാ ഇങ്ങിനെ കൊതിപ്പിച്ചു കൊല്ലല്ലേ മീൻ പൊരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി അല്ലെ ചേട്ടൻ കഴിക്കുന്നത് കാണാനും
താങ്ക്സ് ഉണ്ട് നീത.. ഈ രീതിയിൽ മീൻ പൊരിക്കുന്നതു ഞാൻ ആദ്യം ആണ് കാണുന്നത് കേട്ടോ. രുചി നല്ല അടിപൊളി ആയിരുന്നു.
wow…love from chennai ???
@Food N Travel by Ebbin Jose wow…i didnt expect this…love to visit kozhikode….
Thank you bro.. Love from Kochi ..
வாழ்க்கை எப்படி இருக்கிறது bro?
ഞാൻ സന്ദർശിച്ചതിൽ കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലാ കേന്ദ്രം കോഴിക്കോടാണ്… ❤
So u were never been in trivandrum
Ansar K aanooo balya sambavamaayipoy
Alla ettavum manoharamaya sthalam eruppakuzhy any my nadu
Thaankal Kozhikode മാത്രമേ കണ്ടിട്ടുള്ളൂ അല്ലേ??
Ente naaadddu
എന്നെ കൂടി വിഡിയോയിൽ ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി
Thank yu
ബാബുക്കായ്
enik vishap ellatha timil njan ningalude vidios kaanum pinne enik aanaye tinnanulla vishappanu thanks
njan oru pravasi aanu.ethu kanumbol nattil ninnu food kazhicha feel aanu.i like
Abhirami Creations ??
പരാഗനിലെ ചിക്കൻ ബിരിയാണി. റഹ്മത്തിലെ ബീഫ് ബിരിയാണി. പിന്നെ നല്ല ആളുകൾ also gud in kozhikode
@rudy punkass trivandrum enikku padiya bro etavum kooduthal kola casum gunda vilayaattavum
അവരുടെ ആദിത്യമര്യാദ ???? നല്ല മനുഷ്യർ ആണ്
@Food N Travel by Ebbin Jose malappurath vanna ebin chettaay engane parayaan paadillaarnn
Baappuoo….muthaanu njamadea koyikode….
@rudy punkass ഏറ്റവും അലമ്പ് ആളുകൾ ആണ് Tvm
The presenter is so humble and very honest. I like the presenters attitude!
Ebin chettan pwoli ?
Thanks a lot George Tharakan.. Keep watching.. ??
‘ ഖാദർ കാ മെസസ് ‘ ഫാൻസിന് ലൈക്ക് അടിക്കാൻ ഉള്ള കമൻറ്….endhayalum ingal kazhikina kandit vayar niranju
Njn shopil nilkkubo sthiram Fud adi കാദർക്ക മെസ്സ് ഹൗസിൽ thanne Aayinu ചോർ pwoli Ath pole thanne Friday Aavan katta waiting cheytha time ippo orkka… ബിരിയാണി ?ഉഫ് ???
??
Rate kurava.. kidu food
Kadharka mess …collge ullapoo sthiram place aarnu ❤️
Ebin bro puthiyastandin eduth ulle safa pet shopinte sideil koodi poyal oru pazhe veed kanum atha kadharkka mess (opsit stadium)
ചേട്ടാ,,, ഈ ചാനൽ ഞാൻ കാണാറുണ്ട്… ആദ്യമായാണ് ഇതിൽ കമന്റ് ഇടുന്നത്…. പറയാതെ വയ്യ – അവതരണം സൂപ്പർ,,,, ഒട്ടും ജാടയില്ലാതെ…. പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കാതെ…. ആദ്യം മുതൽ അവസാനം വരെ കൊണ്ട് പോകുന്നു. Good. പിന്നെ കഴിക്കുന്നത് കാണുമ്പോൾ നമുക്കു കൂടെ കഴിക്കാൻ തോന്നും അത്ര വൃത്തി ആയി കഴിക്കുന്നു..ഗുഡ് keep it up
pleasant program. Good attitude. Enjoy watching this. All the best to & family
Rajesh Mv 9
താങ്ക്സ് ഉണ്ട് രാജേഷ്.. ആദ്യമായി ആണ് comment എഴുതുന്നതെങ്കിലും ആ comment വായിച്ചപ്പോൾ ഒരു സുഖം. ???
ഞമ്മളെ കോയിക്കോട്ടുകാർ അടി ????
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ഹൽവ ആണ്
അടിപൊളി.. കോഴിക്കോടൻ ഹൽവ അറിയാത്തവർ ആരും ഉണ്ടാവില്ല (കേരളത്തിലെങ്കിലും)
ഖൽബില് തേൻ ഒഴുകണ
ക്കോഴിക്കോട് കടലമ്മ മുത്തണ കര കോഴിക്കോട്..
Adipoli
WoW Fish Fry?????
Kidu aanu.
Loved it.
Wish I could visit someday
From Maharashtra
Thank you ??
കോഴിക്കോട് മൊത്തത്തിൽ പോളിയല്ല എബി ചേട്ടാ. സംഗതി നല്ല ഉസാർ….
@Food N Travel by Ebbin Jose നുമ്മ ഒരു കോഴിക്കോടൻ പുയ്യാപ്ലയാണ് എബി ചേട്ടാ.. സ്വദേശം മലപ്പുറം (തീരൂർ)
Kozhikode kidu.. super kidu
കോഴിക്കോട് ഈസ്റ്റ് നടക്കാവ് ഒരു അംബിക ഹോട്ടൽ ഉണ്ട് സാറ്റർഡേ & സൺഡേ സമുദ്ര സദ്യ വിത്ത് 18 ഐറ്റം fish മീൻ അവിയൽ, മീൻ സാമ്പാർ, etc
സമുദ്ര സദ്യ നമുക്കും ട്രൈ ചെയ്യണം ??❤
First like ❤️
Thanks Lijo
I loved this place.
So u had bought Mark Wiens to this same place few months ago, right?
Yes, Mark Wiens also visited this place
It is one of the best food destination in Calicut… Bro… Try to visit Bypass thattukada on your next trip to calicut.
Sure albin… will try on the next trip to calicut…
Amma Food Super… 🙂 🙂