കോഴിക്കോടൻ ഫലൂദയും താമരശ്ശേരി ചുരവും | Falooda Nation Kozhikode
Contact us to Add Your Business
വയനാട് പോയി തിരികെ വരുന്ന ദിവസം ഞങ്ങൾ ഒരു Food N Travel കൂട്ടുകാരന്റെ അഭിപ്രായം മാനിച്ച് കോഴിക്കോടുള്ള Falooda Nation സന്ദർശിക്കാൻ തീരുമാനിച്ചു. പക്ഷെ വയനാട് നിന്ന് കോഴിക്കോട്ടേയ്ക്ക് പോരുമ്പോൾ താമരശ്ശേരി ചുരം വേണമല്ലോ ആദ്യം ആസ്വദിക്കാൻ.
Location of Falooda Nation, Kozhikode:
Subscribe Food N Travel:
Visit our blog: FoodNTravel.in
പണ്ട് സിനിമയിൽ പപ്പുവേട്ടൻ പറഞ്ഞ ആ താമരശ്ശേരി ചുരം. ചുരത്തിന്റെ ഹെയർപിൻ വളവുകൾ അതിന്റെ പ്രൗഢിയിൽ കാണണം എങ്കിൽ നമ്മൾ താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് താഴേയ്ക്ക് നോക്കണം. അപ്പോൾ അറിയാം പപ്പുവേട്ടൻ അന്ന് പറഞ്ഞ ആ ചുരത്തിന്റെ പ്രഭാവം.
ചുരം ഒക്കെ താണ്ടി ഞങ്ങൾ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനു പിറകിലായി സിൽക്ക് സ്ട്രീറ്റിലുള്ള ഫലൂദ നേഷനിൽ എത്തിയപ്പോൾ സമയം ഏതാണ്ട് അഞ്ചര ആറുമണി ആയി. ഫലൂദ നേഷൻ എന്ന പേരിൽ തന്നെ ഫലൂഡയാണ് നിറഞ്ഞു നിൽക്കുന്നത്. ഞങ്ങൾ അവിടെ രണ്ട് ഫലൂദയും കുട്ടികൾക്ക് താല്പര്യം തോന്നിയ രണ്ട് ഐസ് ക്രീം വറൈറ്റികളും കഴിക്കുവാൻ തീരുമാനിച്ചു.
ഫലൂദ നേഷനിൽ വില ഒരല്പം കൂടുതൽ ആണ്, പക്ഷെ അവിടെ കിട്ടുന്ന ഫലൂദയുടെ രുചി വെച്ച് നോക്കിയാൽ അത് വല്യ തരക്കേടില്ല.
ഫലൂദ നേഷൻ കോഴിക്കോടിന് ഒരു റേറ്റിംഗ് കൊടുത്താലോ (എന്റെ സ്വന്തം അഭിപ്രായമാണേ):
ഭക്ഷണം: ⭐⭐⭐⭐?️ (4.5/5)
പരിസരം: ⭐⭐⭐⭐(4/5)
സേവനം: ⭐⭐⭐⭐(4/5)
വില: ???(3/5)
വിലയുടെ റേറ്റിംഗ് അർഥം –
? ബജറ്റ്
?? മോഡറേറ്റ്
??? ഹൈ
???? ഭയങ്കര പൈസയാണ് അവിടെ
വില വിവരങ്ങൾ:
1. ഫ്രൂട്ട് പഞ്ച് ഫലൂദ – 160 രൂപ
2. തേങ്ങാ ഫലൂദ – 150 രൂപ
3. കാൻഡി ക്രഷ് – 110 രൂപ
4. Mr. ബണ്ണി – 110 രൂപ
Music
1. Green_Forest
2. Scarlet_Fire_Sting
3. Mr_Sunny_Face




*ഇങ്ങനെ ആൾക്കാരെ കൊതിപ്പികാൻ എന്താ റേറ്റ്?*
???
Variety videos പോരട്ടെ.. നമ്മുക്ക് 100k subscribers ആകണ്ടെ… വേഗം പോരട്ടെ നല്ല നല്ല വീഡിയോസ്
താങ്ക്സ് ഡിയർ…Thanks for the support….
Within 20days നമ്മൾ 1Lakh സുബ്സ്ക്രൈബേർസ് എത്തും ചേട്ടാ യു deserve it
Thanks und dear… ഈ സ്നേഹത്തിനു വളരെയധികം നന്ദി…
True true waiting waiting
Corrt…..????
I miss you calicut . l miss you mims…and mis you food?
Calicut is a place of new varieties… Love it…
കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ
Mm
അടിപൊളി… താങ്ക്സ് ഉണ്ട് നീത…
നോമ്പ് മാസം കാണുന്നവർ like adi
CALICUT പൊളിയാണ് മക്കളെ …….☮️♥️?✌????
kozhikode sp
Athe Yasar… Calicut Adipoliyaanu…
Kozhikode is world. of tempting and mouth watering food
A place of new varieties which is super delicious…
Favorite ??
???
Cute lil darlings ❤
❤❤❤
THIS TYPE OF PERSON CALLED
FAMILY CARER . HE DOING VERY WELL TO GIVING HAPPYNESS TO THE FAMILY KEEP IT UP
Thanks Ashif… Without keeping family happy whats there in life… Keeping everyone around is happy makes me happy??❤
*ഈ ചൂടത്ത് ഫലൂദയും Ice Cremഉം എന്റെ എബിൻ ചേട്ടാ എന്തെരു സുഖായിരിക്കും ആഹാ*
@Food N Travel by Ebbin Jose ഇല്ലാ തണുപ്പത്താണ് നല്ലത്.. ഞാൻ സമ്മയിച്ചൂല്ലാ.. ??
അതെ ഡിയർ… ഈ ചൂടത്തു ഇതു perfect ആണ്… നല്ല ആശ്വാസം….
ഇത് ഒക്കെ കാണുമ്പോൾ മലബാറിനെ സ്നേഹിക്കുന്നു ‘അവിടുത്തെ ബിരിയാണിയും കുലുക്കി സർബത്ത്, ഒക്കെ
താങ്ക്സ് ഉണ്ട് റീന… അതെയതെ മലബാർ ഫുഡ്സ് അത് വരെ ലെവൽ ആണ് ഡിയർ…. ഒന്നും പറയാനില്ല….
ഞാൻ പെട്ടെന്നു വിചാരിച്ചു എന്റെ കൊതി കൊണ്ടാണ് ആ സ്ട്രോബെറി നിലത്ത് വീണത് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ? അതോ നിങ്ങൾക്കും തോന്നിയോ.. തോന്നിയവർ ലൈക് അടിക്കു ??
???
കൊതി കൊണ്ടാണെങ്കിലും സാരമില്ല ഡിയർ… എല്ലാരും നമ്മുടെ chunks ആണ്…
❤
Super ???
Thanks Mujeeb….
നല്ല വീഡിയോ. എത്രയും പെട്ടെന്ന് ഒരു മില്യൻ സബ്സ്ക്രൈബർ ആവാൻ ആശംസിക്കുന്നു.
താങ്ക്സ് ഉണ്ട് dear..സ്നേഹം നിറഞ്ഞ ആശംസകൾക്കു വളരെയധികം നന്ദി….
Hi Ebi, You may check out falooda world (Arya Group) in Thalassery.
Please let me know when you plan to visit Thalassery next time.
Sure Nishad… Will inform when coming thalassery… We will explore more next time…
*എന്നാന്നാവോ എനിക്കിതൊക്കെ കഴിക്കാനുള്ള ഭാഗ്യമുണ്ടാവുന്നത്? എബിൻ ചേട്ടൻ പൊളിച്ചു.* ?
താങ്ക്സ് ബ്രൊ… ബ്രോയുടെ വീടെവിടാണ്?
Miss u calicut…. ഒരുപാട് ഓർമ്മകൾ തന്ന കാലിക്കറ്റ്..
Calicut ennum super aanu…
Very nice. ആഹാര പ്രേമികളുടെ പറുദീസ തന്നെയാണ് നമ്മുടെ കോഴിക്കോട് .food capital
Thanks dear… അതെയതെ വളരേ sheriyaanu…