Login

Lost your password?
Don't have an account? Sign Up

ചീരാമുളക്‌ ബിരിയാണി കോഴിക്കോട് | Cheeramulaku Biriyani | Kozhikode Biriyani with Bird’s Eye Chillies

Contact us to Add Your Business

I was wondering what's all about Cheera Mulaku Biriyani when some of our Food N Travel friends suggested this name to me. When tried it out, it's usual Malabar Biriyani served with cheera mulaku (kanthari mulaku or bird's eye chillie). It's served in a small restaurant on the way to Wayanad from Kozhikode at Nellamkandy in Thamarassery. Biriyani is good and when tasted with cheera mulaku, it's pretty different from the usual taste. I would have loved it even more if it had a bit more flavour of ghee. എന്നോട് കോഴിക്കോട് ഉള്ള ഒരു സുഹൃത്ത് ചീരാമുളക്‌ ബിരിയാണി എന്ന് പറഞ്ഞപ്പോൾ സംഭവം എന്താണ് എന്നുള്ള ഒരു ആകാംക്ഷ എന്നിൽ ഉണ്ടായിരുന്നു. അങ്ങനെ കോഴിക്കോട് നിന്ന് വയനാട് പോണ വഴി നെല്ലാങ്കണ്ടി എന്ന സ്ഥലത്താണ് സംഭവം. ചീരാമുളക്‌ എന്നത് കാന്താരി മുളകിന്റെ മറ്റൊരു പേര് ആണ് എന്നും, ബിരിയാണിയുടെ കൂടെ ഇത് കൂട്ടാൻ കൊടുക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത് എന്നും പിന്നീട് ആണ് മനസ്സിലായത്. ബിരിയാണി ഒരു ഇടത്തരത്തിൽ നല്ല ഒരു ബിരിയാണി, ചെറിയ ഒരു ചായക്കട, സാധാരണക്കാര് പോയി കഴിക്കുന്ന ഒരു രുചി. നെയ്യുടെ രുചി ഒരല്പംകൂടി ആവാം; എങ്കിലും കൊള്ളാം.
Subscribe Food N Travel:
Visit our blog: FoodNTravel.in
Shabeer's Channel:
? Today's Food Spot: Cheeramulak Restaurant, Nellamkandy?
Location Map:
Address: Wayanad Rd, Nellamkandy, Thamarassery, Kerala 673585

⚡FNT Ratings for Cheeramulak Restaurant, Nellamkandy⚡
Food: ????(3.9/5)
Service: ????(4.0/5)
Ambiance: ????(3.7/5)
Accessibility: ????(3.9/5)
Price: ??? (Average)
Is this restaurant family-friendly? Somewhat.
Price of items that we tried:
1. Chicken Biriyani: Rs. 130.00
2. Beef Biriyani: Rs. 110.00
3. Chicken Mulaku: Rs. 220.00
Subscribe Food N Travel:
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )

Click Here to Add Your Business

https://www.kozhikodedistrict.com

46 comments

  1. JITHIN തലശ്ശേരി

    എബിൻ ചേട്ടാ തലശ്ശേരി വരുകയാണെങ്കിൽ ഒന്ന് അറിയിക്കണേ?. നേരിൽ കാണാൻ ആണ്?

  2. rohith kondotty

    ചേട്ടാ ഹോട്ടൽ എവിടെങ്കിലും തൊഴിൽ അവസരങ്ങൾ ഉണ്ടങ്കിൽ അതുവെച്ചു ഒരു ബ്ലോഗ് ചെയ്തുടെ ഈ സമയത്ത് ജോലി ഇല്ലാത്തവർക്ക് അതൊരു സഹായമായിരിക്കും…????

    1. Food N Travel by Ebbin Jose

      അങ്ങനെ എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ നമുക്ക് അതിനേ കുറിച്ച് ബ്ലോഗ് ചെയ്യാം. അങ്ങനെ വിവരം കിട്ടിയ കേസുകൾ ഒന്നുമില്ല. എവിടെയെങ്കിലും അങ്ങനെ ഒരു വേക്കൻസി ഉള്ളതായി എനിക്കറിയില്ല.

  3. Eajas Aslam

    ബിരിയാണി ഉണ്ടാക്കുന്ന ആളുടെ വയർ കണ്ടാൽ അറിയാം അടിപൊളി ബിരിയാണി ആണെന്ന് ???

  4. Kundara Blasters

    I will try this biriyani. Thank you for sharing your experience. You are a good food vlogger. We are waiting for tasty foods. Ebin mama my family watches your video’s. That makes our tounge watery. Kappal odum.

  5. Shika's Cafe

    എബിൻ ചേട്ടന്റെ എല്ലാ വ്ലോഗും സൂപ്പറാണ് ??
    എന്റെ ഫേവറേറ്റ് ആണ് ബീഫ് ബിരിയാണി ?. എന്നെ പോലെ ബീഫ് ബിരിയാണി ഇഷ്ടമുള്ളവർ ഉണ്ടോ ?

Leave a Comment

Your email address will not be published. Required fields are marked *

*
*