Login

Lost your password?
Don't have an account? Sign Up

A Food day at Calicut

Contact us to Add Your Business

Kozhikode (Calicut) is the food capital of Kerala. A day at calicut is all about food, as far as I’m concerned.

Blog post: 24

Song by: Ashwati Nambiar

The best way to contact me is by messaging on Instagram:

For Blog Workshop and MasterClass contact: 9895602036

Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

List of Mrinal's 1 Star Restaurant:

List of Mrinal's 2 Star Restaurant:

List of Mrinal's 3 Star Restaurant:

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.kozhikodedistrict.com

46 comments

  1. കാല ൻ

    ഒരു ദിവസം ആാനൊ കുഞ്ഞേ നീ ഇത്രയും കഴിച്ചത് തോറ്റു പോയ്‌ ഞാൻ നിന്റെ മുന്നിൽ

  2. Vivek PV

    ട്യൂഷന്റെ പെരുംപറഞ്ഞു സാഗറിലെ ബിരിയാണി കഴിക്കാൻ കാണിച്ച ആ വലിയ മനസ് ആരും കാണാതെ പോകരുത്

  3. Hari Gopalakrishnan

    ഇൗ വ്ലോഗ് കണ്ട് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് ഭക്ഷണം കഴിക്കൽ ഒരു കല ആണെന്ന് നമിച്ചു രാജവെ നമിച്ചു???

  4. FAROOK edappal

    നിങ്ങള് എന്നെ വീണ്ടും തീറ്റ പ്രാന്തൻ ആക്കും… എവിടെ ആയിരുന്നു ബായി നിങ്ങള് ഇത്ര കാലം.. ആ presentation style വയർ നിറക്കും..

  5. Muhammedjamseer Kpl

    യുറോപിയ സ്ട്രീട് അതും നമ്മുടെ കോഴിക്കോട് uff എന്താ അല്ലെ ഇതു പോലെ കവി പോലും പറയില്ല ?

  6. Gafoor Ei

    ഇത്രയും ഭക്ഷണം കഴിച്ചിട്ട് ഇത് ദഹിച്ചു കിട്ടാൻ താങ്കൾ എന്തു മരുന്നാണ് കഴിക്കുന്നത് ?

  7. sarath Ongallur

    ലോക്ഡൗണിൽ കോഴിക്കോട്ടെ ബീച്ചും ബിരിയാണീം ഓർത്ത് സെന്റിയടിച്ചിരിക്കണ എനിക്ക് തന്നെ ഈ വീഡിയോ സജഷൻ വന്നതിന് പിന്നിലെ ഗൂഢാലോചന സി.ബി.എെ അന്വേഷിക്കണം.
    ഇനിയിപ്പോ മനസിലെ ഡാറ്റയും ചോർത്താനുള്ള ശേഷിയുണ്ടാവുമോ ലവൻമാർക്ക്?

  8. vineeth maniappan

    I travel all over Kerala…. kozhikode vere levela…. it was love at first sight , my first time I reached night 2.10 am, I took an auto from bus stand to hotel , he took 25 rs… just 25rs, time is 2.10 am… no place in kerala I saw such genuine people … and food… heavenly..

Leave a Comment

Your email address will not be published. Required fields are marked *

*
*