Login

Lost your password?
Don't have an account? Sign Up

നൂറു പൊറോട്ട ടാര്‍സനു പുല്ലാണ്! Interesting story of Kozhikode Tarzan // DeepikaNews

Contact us to Add Your Business

കോ​ഴി​ക്കോ​ട്ട് ചീ​ക്കി​ലോ​ടു​കാ​രോ​ടു ടാ​ർ​സ​ൻ ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ അ​വ​രൊ​ന്നു പു​ഞ്ചി​രി​ക്കും. അ​വ​രു​ടെ മ​ന​സി​ൽ തെ​ളി​യു​ക കാ​ടും മ​ല​യും കാ​ട്ടു​വ​ള്ളി​യു​മൊ​ന്നു​മ​ല്ല… മേ​ശ​പ്പു​റം നി​റ​ഞ്ഞി​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക​പ്പു​റം ഒ​രു പി​ടി​പി​ടി​ക്കാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന അ​വ​രു​ടെ സ്വ​ന്തം ടാ​ർ​സ​നെ​യാ​ണ്.

Subscribe Now ►
Official Website ►

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ►

**Connect With Us**
Daily Motion ►
Facebook ►
Twitter ►
Instagram ►
Google+ ►

**Quick Overview**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at

Tags: #DeepikaNews #DeepikaNewspaper #DeepikaOnline

Click Here to Add Your Business

https://www.kozhikodedistrict.com

65 comments

  1. ഗഫൂർ, കാ ദോസ്ത്; Ksa

    അതാണ് ശരിക്കുമുള്ള ഹീറോയിസം
    പഞ്ചാര ചാക്ക് സൈക്കിളിൽ വെക്കാതെ തലയിൽ വെച്ച് ചവിട്ടിയ ചേട്ടൻ ശരിക്കും ഹീറോ തന്നെ ?

  2. Mahoor Mashoor

    അദ്ദേഹത്തിന് ഈ കോറോണ കാലത്ത് പണിയുണ്ടാവില്ല,, ആവുന്നവർ അദ്ദേഹത്തിന് സഹായം എത്തിക്കണം
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

    1. Sudheesh s

      @FX swinger കണ്ട വ്യവസായികളുടെ കോണകം പോക്കുന്ന സങ്കികൾ ഏത് പാവപ്പെട്ട വ്യക്തികൾക്കാണ് നല്ലത് ചെയ്തിട്ടുള്ളത്. ഹിന്ദുക്കൾ മാത്രമല്ല മനുഷ്യർ. മുസൽമാനും, ക്രിസ്ത്യനും മനുഷ്യർ തന്നെ ആണ് നല്ലത് ചെയുന്നവരെ ഞങ്ങൾ സപ്പോർട്ട് ചെയ്യും അല്ലാതെ നിങ്ങളെ പോലെ ഒരു മതം മാത്രം ഉയരണം എന്ന കാഴ്ച്ചപ്പാട് ഉള്ളവരല്ല.

    2. FX swinger

      @Sudheesh s വർഗീയത? നിന്നെ ഒക്കെ തെറി പറഞ്ഞാൽ ഉടനെ വർഗീയ പട്ടം ചാർത്തികൊടുത്തോണം…… ഞാൻ പറഞ്ഞ എന്തേലും വർഗീയ കമന്റ്‌ ഒന്ന് കാണിച്ചു താ മലരേ…… നന്മമരം പട്ടി ഷോ കാണിച്ചു ചുമ്മാ ആളാകാൻ നോക്കാതെ… വെളിയിൽ നന്മ കാണിക്കുന്ന നാറികൾ ആണ് ഉള്ളിൽ ഏറ്റവും വല്യ വിഷം കൊണ്ടുനടക്കുന്നത്

    3. Sudheesh s

      @FX swinger വർഗീയ വിഷം ഉള്ളിലുള്ള നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    4. FX swinger

      @Sandhya Nitika മുത്തേ, നല്ല കോളനി ലെവൽ പച്ച തെറി നിന്റെ ചെവിയിലോട്ടു ചാർത്തി തരാൻ വേണ്ടിവന്നാൽ എന്നേ കൊണ്ട് ഒക്കും അത് ഞാൻ ചെയ്യാത്തത് ഈ കമന്റ്‌ ഒക്കെ വായിക്കേണ്ടിവരുന്ന ബാക്കിയുള്ളവരുടെ അവസ്ഥ ഓർത്തിട്ടാണ്

  3. Arun M.Unni

    എന്റെ സകല ദൈവങ്ങളെ ഇൗ 50 വയസ്സുകാരനെ കാത്തുകൊള്ളണമെ.
    ദൈവാനുഗ്രഹം ലഭിക്കും.?

    1. FX swinger

      സിറിയയിലെയും ഇറാഖ് ഇലെയും പിള്ളേർക്ക് അള്ളാഹു കാവൽ നിന്നില്ല, പകരം കാവൽ നിന്നത് യുക്തിവാദികളും ക്രിസ്ത്യാനികളും ആയ യൂറോപ്പ് ആണ്…..

      ബംഗ്ലാദേശിൽ പട്ടിണി കിടന്നവർക്കും അള്ളാഹു കാവൽ നിന്നില്ല, അവർക്കു അന്നവും അഭയവും കൊടുത്തത് ബംഗാളിലെ ഹിന്ദുക്കൾ ആണ്…..

      ഇനി പൊറോട്ട തിന്നുന്നവന് മാത്രം പുള്ളി കാവൽ നിൽക്കുവോ?!!!

  4. Siyad Nettayam

    ഇത് കണ്ടപ്പോഴാണ്… ഏഷ്യാനെറ്റ്‌ ന്യൂസിൽ തൊലിഞ്ഞു BGM ഇട്ടു വെറുപ്പിച്ചവനെ ഒന്നൂടെ സ്മരിക്കാൻ തോന്നിയത്..

  5. King cobra

    എന്റെ രണ്ടു മാസത്തെ ഭക്ഷണം’ ഹുസൈൻ ഭായ് ഒരു ദിവസം കൊണ്ട് തീർക്കുമല്ലേ……. വണ്ടി ഇത്രയൊക്കെ ഓടിയിട്ടും അത് മീറ്ററിൽ കാണിക്കുന്നില്ലല്ലോ എന്റെ ഹുസൈൻക്കാ……

  6. Hajara Saleem

    മറ്റൊരു ചാനലിൽ അദ്ധേഹം തന്നെ പറയുന്നത് 60 പൊറോട്ടയും 18 ബിരിയാണിയും എന്നാണ്, ചാനൽ കാരി പുട്ടാണൊ കഴിക്കുന്നത്

    1. Murshi Intracell

      മുത്താണെന്ന് പറഞ്ഞാൽ പോരാ. അദ്ദേഹത്തിന് തന്നാൽ കഴിക്കുന്ന ഭക്ഷണം എത്തിച്ചു കൊടുക്കുക. താങ്കളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് അതായിരിക്കാം.

  7. cat speed

    50 കിലോ സിമന്റ്‌ ചാക്കും എടുത്ത് ഓടുന്ന ഓട്ടം കണ്ട….. അതും 50 വയസിൽ… നമിച്ചു.. ???

  8. Mohamed Rafi

    ആള് ശുദ്ധനാണെന്ന് സംസാരത്തിലും കാഴചയിലും മനസിലാക്കാം. എന്തായാലും അദ്ദേഹതിനു ആയുസ്സും ആരോഗ്യവും നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ.

  9. bineeth sm

    മോളെ പഞ്ചസാര ചാക്കല്ല സിമന്റ് ചാക്കാണ് തലയിൽ വച്ച് സൈക്കിൾ ചവിട്ടിയത്

  10. rajesh rajagopalan nair

    50 കിലോ ഉള്ള കാലിത്തീറ്റ ചാക്ക് മുതുകത്തു കയറ്റുമ്പോ തൊണ്ട വരണ്ട പോകുന്ന പാവം ഞാൻ… ചേട്ടാ നിങ്ങള് പൊളി ??

Leave a Comment

Your email address will not be published. Required fields are marked *

*
*