ചീരാമുളക് ബിരിയാണി കോഴിക്കോട് | Cheeramulaku Biriyani | Kozhikode Biriyani with Bird’s Eye Chillies
Contact us to Add Your Business
I was wondering what's all about Cheera Mulaku Biriyani when some of our Food N Travel friends suggested this name to me. When tried it out, it's usual Malabar Biriyani served with cheera mulaku (kanthari mulaku or bird's eye chillie). It's served in a small restaurant on the way to Wayanad from Kozhikode at Nellamkandy in Thamarassery. Biriyani is good and when tasted with cheera mulaku, it's pretty different from the usual taste. I would have loved it even more if it had a bit more flavour of ghee. എന്നോട് കോഴിക്കോട് ഉള്ള ഒരു സുഹൃത്ത് ചീരാമുളക് ബിരിയാണി എന്ന് പറഞ്ഞപ്പോൾ സംഭവം എന്താണ് എന്നുള്ള ഒരു ആകാംക്ഷ എന്നിൽ ഉണ്ടായിരുന്നു. അങ്ങനെ കോഴിക്കോട് നിന്ന് വയനാട് പോണ വഴി നെല്ലാങ്കണ്ടി എന്ന സ്ഥലത്താണ് സംഭവം. ചീരാമുളക് എന്നത് കാന്താരി മുളകിന്റെ മറ്റൊരു പേര് ആണ് എന്നും, ബിരിയാണിയുടെ കൂടെ ഇത് കൂട്ടാൻ കൊടുക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത് എന്നും പിന്നീട് ആണ് മനസ്സിലായത്. ബിരിയാണി ഒരു ഇടത്തരത്തിൽ നല്ല ഒരു ബിരിയാണി, ചെറിയ ഒരു ചായക്കട, സാധാരണക്കാര് പോയി കഴിക്കുന്ന ഒരു രുചി. നെയ്യുടെ രുചി ഒരല്പംകൂടി ആവാം; എങ്കിലും കൊള്ളാം.
Subscribe Food N Travel:
Visit our blog: FoodNTravel.in
Shabeer's Channel:
? Today's Food Spot: Cheeramulak Restaurant, Nellamkandy?
Location Map:
Address: Wayanad Rd, Nellamkandy, Thamarassery, Kerala 673585
⚡FNT Ratings for Cheeramulak Restaurant, Nellamkandy⚡
Food: ????(3.9/5)
Service: ????(4.0/5)
Ambiance: ????(3.7/5)
Accessibility: ????(3.9/5)
Price: ??? (Average)
Is this restaurant family-friendly? Somewhat.
Price of items that we tried:
1. Chicken Biriyani: Rs. 130.00
2. Beef Biriyani: Rs. 110.00
3. Chicken Mulaku: Rs. 220.00
Subscribe Food N Travel:
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )
ഇങ്ങനെ ഓരോ കിടുക്കാച്ചി ഐറ്റംസ് പുറത്തേക്ക് പോരട്ടെ
??
എന്നെ പോലെയുള്ള ബിരിയാണി കൊതിയൻമാർക്ക് ഇത് സഹിക്കില്ല????????????????????????
@മലയാളി Gaming yes??
Vittu kalla bro namakum our bivasam undakum
sathyam??
☺️☺️
എബിൻ ചേട്ടാ തലശ്ശേരി വരുകയാണെങ്കിൽ ഒന്ന് അറിയിക്കണേ?. നേരിൽ കാണാൻ ആണ്?
Me also
ഞാനും തലശ്ശേരിക്കാരൻ ആണ്
Instayil story idam ??
ചേട്ടാ ഹോട്ടൽ എവിടെങ്കിലും തൊഴിൽ അവസരങ്ങൾ ഉണ്ടങ്കിൽ അതുവെച്ചു ഒരു ബ്ലോഗ് ചെയ്തുടെ ഈ സമയത്ത് ജോലി ഇല്ലാത്തവർക്ക് അതൊരു സഹായമായിരിക്കും…????
അങ്ങനെ എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ നമുക്ക് അതിനേ കുറിച്ച് ബ്ലോഗ് ചെയ്യാം. അങ്ങനെ വിവരം കിട്ടിയ കേസുകൾ ഒന്നുമില്ല. എവിടെയെങ്കിലും അങ്ങനെ ഒരു വേക്കൻസി ഉള്ളതായി എനിക്കറിയില്ല.
കമെന്റ് നോക്കി video കാണുന്നവർ ??
☺️?
ബിരിയാണി ഉണ്ടാക്കുന്ന ആളുടെ വയർ കണ്ടാൽ അറിയാം അടിപൊളി ബിരിയാണി ആണെന്ന് ???
?
?
?
??
??
എന്റെ നാട്ടിലുള്ള ഹോട്ടൽ ആണ് ..ഇവിടത്തെ ബിരിയാണി പൊളി ആണ് …
???
Biriyani Poli??
Thank you Rahmath..
Ebbin chettan fans like here???
It’s Awesome Ebbin Chetaaaa….Love from Calicut??????????????????✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you Bense ?❤️❤️
❤❤❤from NAS
?❤️❤️
Pwoli ?
Thanks paul.. ??
I will try this biriyani. Thank you for sharing your experience. You are a good food vlogger. We are waiting for tasty foods. Ebin mama my family watches your video’s. That makes our tounge watery. Kappal odum.
So glad to hear this ?? Thank you so much ??
I love biriyani
??
Ebbin chettan, you have good presentation skill. That’s why I watch all these videos even though i’m veg ??
Thank you so much ganesh
അണ്ണന്റെ T-shirt കണ്ട് ബലാരമയിലെ വിക്രമനാണ് ഓർമ വന്നത്!!! വീഡിയോ as usual variety!!!!
????
എബിൻ ചേട്ടന്റെ എല്ലാ വ്ലോഗും സൂപ്പറാണ് ??
എന്റെ ഫേവറേറ്റ് ആണ് ബീഫ് ബിരിയാണി ?. എന്നെ പോലെ ബീഫ് ബിരിയാണി ഇഷ്ടമുള്ളവർ ഉണ്ടോ ?
പടച്ചോനെ….
ബിരിയാണി.. ??
??
Shabeer.. ne കണ്ടിട്ട് നാളേറെയായി
Awesome video, well presented , also biriyani cooking was up to the mark recipe.
Thanks a lot???
Thank you so much ??