Login

Lost your password?
Don't have an account? Sign Up

കോഴിക്കോട് രുചികൾ|CALICUT BIRIYANI|Street Food Kerala

Contact us to Add Your Business

#calicut #hotelrahmath #beach #streetfoodkerala #sarbath

biriyani
beef biriyani
chicken biriyani
mutton biriyani
kada biriyani
fish biriyani
koonthal biriyani
ice churandiyath
calicut beach
naru neendi sarbath

a small video in calicut travel food, beach, drink's..

കോഴിക്കോട് യാത്രയ്ക്കിടെയിലെ കുറച്ചു രുചികളും കാഴ്ചകളും ആണ് ഈ വീഡിയോയിൽ..
കൂടുതൽ കാഴ്ച്ചകൾക്ക് കാത്തിരിക്കുക..
നമ്മുടെ ചാനൽ ഫ്രീ ആയി സബ്സ്ക്രൈബ് ചെയ്യുമല്ലോ.

Song by: ashwati nambiar

Click Here to Add Your Business

https://www.kozhikodedistrict.com

46 comments

  1. റോബിൻ ജോസഫ്

    *അവിടുത്തെ ബീഫ് ബീഫ് ബിരിയാണിയാണ് ഏറ്റവും സൂപ്പർ എന്ന് കേട്ടിട്ടുണ്ട്.അടിപൊളി ???❣*

    1. Ponnuzz Malayalam

      Oru divasam njangalude naattilekku vaaa. Thiruvananthapurath vembayam enna sthalatha ente veedu. Avide raja hotel und. Nettil search cheithal kittum. Super aanutto seafoodokke kittum.

  2. Always Happy

    Ennle വൈകുന്നേരം എങ്ങോട്ടായിരുന്നു കാറില് യാത്ര ഏകദേശം 3:15 ആവുമ്പോ ഒലോകോഡ് കണ്ടല്ലോ ഞൻ പിന്നാലെ ഉണ്ടായിരുന്നുട്ടോ…..മാരുതി കാറില് ആണ് യാത്ര അല്ലെ……. ??????

  3. Tk Sujith

    ഞാൻ കോഴിക്കോട് ആണ്. ബിരിയാണിയെ പറ്റി ഒരു അഭിപ്രായവും പറഞ്ഞില്ല, എങ്ങനെ ഉണ്ട് ഞങ്ങളുടെ റഹ്മത്ത്. പിന്നെ പാരഗണിൽ പോവണം, അടിപൊളി ചിക്കൻ ബിരിയാണി ആണ്.പിന്നെ ഊട്ടുപുര, അംബിക, അമ്മ മെസ്സ് ഇവിടുത്തെ ഊണ്, മീൻ പൊരിച്ചത് സൂപ്പർ ആണ്, സാഗറിലും പോവാൻ മറക്കണ്ട എന്തെങ്കിലും അറിയാൻ എന്റെ നമ്പർ ഇടാം. ആവശ്യമുണ്ടെങ്കിൽ വിളിക്കാം. ഞാൻ എനിക്ക് അറിയുന്നത് പറഞ്ഞ് തരാം ബോസ്സ് ഓക്കെ.9961250304…

Leave a Comment

Your email address will not be published. Required fields are marked *

*
*