Login

Lost your password?
Don't have an account? Sign Up

ഇളനീർ കോഴിയും നെല്ലിക്ക ചെമ്മീൻ കിഴിയും | Ikkayees Restaurant Kozhikode | Calicut Beach Restaurant

Contact us to Add Your Business

Ikkaayees is a restaurant located near to the Calicut beach in Kozhikode. They offer variety of local cuisines with a twist. They are all Kerala local cuisines but slightly off from the traditional ones. കോഴിക്കോട് ബീച്ചിനടുത്ത് ഇക്കായീസ് എന്ന ഈ ചായക്കടയിൽ നവീകരിച്ച നാടൻ രുചികൾ ലഭിക്കും എന്ന് ഷബീർ പറഞ്ഞപ്പോൾ അവിടെ ഒന്ന് പോണം എന്ന് തീരുമാനിച്ചു. ഇപ്രാവശ്യം അങ്ങനെ കോഴിക്കോട് പോയപ്പോൾ അവിടെ പോയി രുചികൾ ഒന്ന് പരീക്ഷിച്ചു. സംഭവം വെറൈറ്റി ആണ്. നവീകരിച്ച നാടൻ രുചികൾ എന്ന് പറയുന്നതിൽ തെറ്റില്ല.
Subscribe Food N Travel:
Visit our blog: FoodNTravel.in
Location Map:
Address: Gujarati St, Kuttichira, Kozhikode, Kerala 673002
Shabeer's Channel:
⚡FNT Ratings for Ikkayees, Kozhikode⚡
Food: ?????(4.2/5)
Service: ????(4.0/5)
Ambiance: ?????(4.1/5)
Accessibility: ????(4.0/5)
Price: ???? (Slightly High)
Is this restaurant family-friendly? Yes, it is.
Price of items that we tried:
Chemeen Nellika Kizhi: Rs. 320.00
Elaneer Chicken: Rs. 335.00
Spring Kozhi Nirachathu: Rs. 350.00
Pullinji Chicken: Rs. 300.00
Pullinji Beef: Rs. 280.00
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )

Click Here to Add Your Business

https://www.kozhikodedistrict.com

37 comments

  1. femina femi

    എനിക്ക് ചേട്ടൻ കഴിക്കുന്നത് കാണാനാ ഇഷ്ടം ഓരോ ഭക്ഷണം കഴിച്ചതിന് അഭിപ്രായം പറയുന്നത് കാണാം നല്ല രസമാ ഞാൻ കുക്കിങ് കട്ട് ചെയ്ത് കാണാറുള്ളത് ചേട്ടൻ കഴിക്കുന്ന ഭാഗമാണ് കൂടുതൽ കാണാറുള്ളത്? എന്റെ അഭിപ്രായമാണിത്

  2. Thafseer സത്യവിശ്വാസി

    എല്ലാവർക്കും reply കൊടുക്കുന്ന മനസ് ഉണ്ടല്ലോ ??
    ഇത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും എല്ലാ കമന്റ്‌സും പരിഗണിക്കുന്ന ഇച്ചായൻ

  3. Sreedeep Kk

    ഇടക്കെ ഭക്ഷണത്തിന് പശ്ചാത്തലം ഒരുക്കി നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ BGM എനിക്ക് തോന്നിതാണോ?

  4. George, Sheila

    The food looks sooooo good especially the chicken stuffed with an egg – very interesting way of doing it – very unexpected. It’s like you are finding treasure at each level. Enjoy the meal & thank you for sharing with us. Cheers ?!

Leave a Comment

Your email address will not be published. Required fields are marked *

*
*